SAHAKARANA BANKS - 295 VACANCIES - FORTUNE ACADEMY

Breaking

.

Monday, 13 November 2017

SAHAKARANA BANKS - 295 VACANCIES



സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ നിലവിലുള്ള 295 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. 35 സെക്രട്ടറി, 258 ജൂനിയർ ക്ലർക്ക്, 2 ടൈപ്പിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ
വിജ്ഞാപനം - 2 -2017
തീയതി- 7-11-2017
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 6-12-2017

ജനറൽ മാനേജർ / അസിസ്റ്റന്റ് ജനറൽ മാനേജർ - ബിരുദം + MBA / CA/ MCom(Finance) / ICWA / MSc (Cooperation& Banking)

സെക്രട്ടറി / അസിസ്റ്റന്റ് സെക്രട്ടറി / ഓഡിറ്റർ - ബിരുദം (50% മാർക്ക്) + HDC / BCom Cooperation

സെക്രട്ടറി/ ബ്രാഞ്ച് മാനേജർ - BCom Cooperation / ബിരുദം + HDC

ജൂനിയർ ക്ലർക്ക്/ കാഷ്യർ - SSLC+ JDC അല്ലങ്കിൽ B Com Co operation

ടൈപ്പിസ്റ്റ് - SSLC+ KGTE ടൈപ്പ് റൈറ്റിംഗ്

അപേക്ഷയുടെ മാതൃക www.csebkerala.org എന്ന വിലാസത്തിൽ ലഭിക്കും
ഫീസ് - 150 + അധികമായി അപേക്ഷിക്കുന്ന ബാങ്ക് / തസ്തിക കൾക്ക് 50 രൂപാ വീതം

ഫീസ് ഫെഡറൽ ബാങ്ക് / SBI / ജില്ലാ സഹകര ബാങ്ക് എന്നിവിടങ്ങളിൽ നിന്നും എടുക്കാം.
അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ എല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും വക്കണം

അയക്കണ്ട വിലാസം - സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001

No comments:

Post a Comment

Pages