Pages

Tuesday, 2 January 2018

PSC NOTlFICATIONS - APPLY BEFORE JAN 31

1. പോലീസ് കോൺസ്റ്റബിൾ/ വനിതാ പോലീസ് കോൺസ്റ്റബിൾ
യോഗ്യത +2
പ്രായം 18-26 ( + 3 OBC, + 5 SC/ST )
ഉയരം - 168 cm (SC/ST 160)
വനിതകൾക്ക് ഉയരം 157 ( SC/ST 150)
പരീക്ഷാ തീയതി - മേയ് 26

2. ടെക്നിക്കൽ അസിസ്റ്റന്റ് (568/2017)
യോഗ്യത - കെമിസ്ട്രിയിൽ ബിരുദം
പ്രായം 18-36
ശമ്പളം 26500- 56700

3. ജൂനിയർ ഇൻസ്ട്രക്റ്റർ ( ഫിറ്റർ)
യോഗ്യത - SSLC+ ITI + 3 വർഷത്തെ പരിചയം
അല്ലങ്കിൽ
ത്രിവത്സര ഡിപ്ലോമ
പ്രായം 19-44
ശമ്പളം 26500- 56700

4. ജൂനിയർ ഇൻസ്ട്രക്റ്റർ ( മെക്കാനിക്ക് ഡീസൽ)
യോഗ്യത - SSLC+ ITI + 3 വർഷത്തെ പരിചയം
അല്ലങ്കിൽ
ത്രിവത്സര ഡിപ്ലോമ
പ്രായം 19-44
ശമ്പളം 26500- 56700

5.ജൂനിയർ ഇൻസ്ട്രക്റ്റർ ( ടൂൾ & ഡൈമേക്കർ)
യോഗ്യത - SSLC+ ITI + 3 വർഷത്തെ പരിചയം
അല്ലങ്കിൽ
ത്രിവത്സര ഡിപ്ലോമ
പ്രായം 19-44
ശമ്പളം 26500- 56700

6. റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2
യോഗ്യത - +2 + റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച പ്രോസ്തെറ്റിക്സിലും ഓർത്തോടിക്‌ സിലും നേടിയ ബിരുദം
പ്രായം 18-36
ശമ്പളം 23400- 48000

7. ലോ ഓഫീസർ
യോഗ്യത - നിയമത്തിൽ ഉള്ള ബിരുദം + 3 വർഷത്തെ ആക്ടീവ് പ്രാക്ടീസ്
പ്രായം 18-40
ശമ്പളം 23070- 77510

8. അസിസ്റ്റന്റ് ഗ്രേഡ് 2 ( ഭവന നിർമ്മാണം)
യോഗ്യത - ബിരുദം
പ്രായം 18-36
ശമ്പളം 11620 -20240

9. ലെക്ചറർ ഇൻ ഫിസിക്കൽ എഡ്യുക്കേഷൻ
യോഗ്യത - ബിരുദാനന്തര ബിരുദം + Net അല്ലങ്കിൽ തത്തുല്ല്യം.
പ്രായം 22 - 40
ശമ്പളം U G C നിരക്കിൽ

10. വൊക്കേഷണൽ ഇൻസ്ട്രക്റ്റർ ഇൻ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്
യോഗ്യത - സുവോളജിയിൽ ബിരുദം + ദ്വിവത്സര ഡിപ്ലോമ അല്ലങ്കിൽ വെറ്ററിനറി സയൻസിലുള്ള ബിരുദം അല്ലങ്കിൽ PG Diploma ഇൻ ഡയറി ഡെവലപ്പ്മെന്റ്
പ്രായം 18-36
ശമ്പളം 27800- 59400

11. ബീറ്റ് ഫോറസ്റ്റ് ഓഫീസർ
യോഗ്യത +2
പ്രായം 18-26 ( + 3 OBC, + 5 SC/ST )
ഉയരം - 168 cm (SC/ST 160)
വനിതകൾക്ക് ഉയരം 157 ( SC/ST 150)

12. ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ)

യോഗ്യത - THSLC or SSLC+ ട്രേഡ് സർട്ടിഫിക്കറ്റ്
പ്രായം 18-36
ശമ്പളം 19000- 43600

13. ഡ്രൈവർ എക്സൈസ്
യോഗ്യത - SSLC+ഹെവി ഗുഡ്സ് & പാസഞ്ചർ ലൈസൻസ് + ബാഡ്ജ്
പ്രായം 21-39
ശമ്പളം 19000- 43600

To Apply online Click Here




No comments:

Post a Comment